കാശ്മീർ
കാശ്മീർ. _സൂരൃമുരളി_
കണ്ടു! ഞാൻ എൻ കനവിലൊരു
കാശ്മീരി പെൺകൊടിയെ............
പൂക്കൾ നിറച്ചൊരു വള്ളത്തിൻ നടുവിൽ
മെല്ലെ തുഴഞ്ഞു നീങ്ങുന്നൊരപ്സരസിനെ...
ആർക്കാണ് മനോഹാരിത ഏറെ എന്നു ഞാൻ
ചിന്തിച്ചു........
ഉത്തരം കിട്ടാത്ത ചോദൃം
പൂക്കളെക്കാൾ നിർമ്മലത
ആരൊടൊന്നും ഉരിയാടാതെ വള്ളം
തുഴഞ്ഞു നീങ്ങി..........
ചന്ദികതൻ നിറവും ചംബകപൂവിൻ ഗന്ധവും
കുയിൽ നാദവും സ്വന്തം..........
സുന്ദരിയായ നാടിനു സ്വന്തം..............
വെടിയുണ്ടകൾ ചീറിപായുംപോഴും അവൾ
ഒഴുകി നടന്നു പൂക്കളുമായ്...... എൻ
സ്വപ്നങ്ങൾക്ക് നിറമേകി..................
അവൾ ഇന്ദുലേഖയൊ,ചന്ദ്രികയൊ?...........
നിന്നു ! ഞാൻ....
കടവിലൊരു പൂക്കൂടക്കായ്........................
അവളുടെ വരവും കാത്ത്.............................
Not connected : |