കറ  - തത്ത്വചിന്തകവിതകള്‍

കറ  

സത്യമൊരിക്കലും ജയിക്കാതെ
നീതിയൊരിക്കലും ലഭിക്കാതെ
ന്യായവാദങ്ങൾ വിജയിക്കുമ്പോൾ
എല്ലാവിധികളും തെറ്റിക്കുന്നു
സമൂഹം മൗനമാചരിക്കുന്നു
ചരിത്രത്തിലെ കറപുരണ്ട
മറ്റൊരു വിദഗ്ധാഭിപ്രായമായ്.
മാന്യതയ്ക്കു കോട്ടം വരാതെ
കറ പുരണ്ട കാര്യങ്ങളിലെ
പാപങ്ങൾ കഴുകിക്കളയാൻ.


up
0
dowm

രചിച്ചത്:
തീയതി:20-04-2018 06:34:06 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :