മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴ
മണ്ണും മനവും കുളിരണിയിക്കാൻ അവൾ പെയ്തു തുടങ്ങി...
ആ കുളിരിൽ അറിയാതെൻ മനവും കവർന്നവൾ....
ഓരോ തുള്ളിയിലും പ്രണയം ഒളിപ്പിച്ച മഴയെ ..
നീ തന്നേ യെൻ യഥാർത്ഥ പ്രണയിനി ....
പറയാതെ നീ പെയ്തൊഴിയുമ്പോൾ
അറിയുമോ നീയെൻ ഹൃദയത്തിൻ നീറ്റൽ ...
0
രചിച്ചത്:എം ആർ
തീയതി:20-04-2018 05:05:02 PM
Added by :
Muhammad Rafshan FM
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :