ഭൂമീദേവി
ഭൂമീ ദേവിതൻ കേശമാം
മരങ്ങളെ നീ പിഴുതെറിഞു
അവളുടെ സ്തനങ്ങളാം
മലകൾ നീ ഛേദിച്ചെടുത്തൂ
അവളുടെ മേനി തുരന്ന്
നീ മണിമാളികകൾ പണിതൂ
അവളുടെ ചോരയാം പുഴകളിൾ
നീ മാലിനൃമൊഴുക്കീ
മനുഷൃാ നിൻ ദയയെവിടെ
കരുണയെവിടെ മനുഷൃത്വമിന്നെവിടെ
എന്നിട്ടിന്ന് നീ കേഴുന്നൂ
കുളമെവിടെ പുഴയെവിടെ
ഒഴുകുന്ന ജലമെവിടെ
മഴയെവിടെ ദേവീ..
Not connected : |