ഒത്തുതീർപ്  - തത്ത്വചിന്തകവിതകള്‍

ഒത്തുതീർപ്  

എഴുപതു കഴിഞ്ഞാലെന്തിനു ജീവിക്കുന്നു
അബോധാവസ്ഥയിലെന്തിനു ജീവിക്കുന്നു
അകലങ്ങളിലെന്തിനുജീവിക്കുന്നു
ഏകാന്തതയിലെന്തിനു ജീവിക്കുന്നു.
ഉത്തരങ്ങളില്ലാതെ ചോദ്യങ്ങളേറെ.
മാറാത്ത രോഗമില്ലെങ്കിലും
കൊലപാതകത്തിന് കേസുതെളിയാതെ
വെറുതെ വിടുന്ന കാലത്തു -
ഉന്നതങ്ങളിൽഒത്തുത്തീരുമ്പോൾ
ദയാവധത്തിന് നിയമമെന്തിന്?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-04-2018 07:37:29 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :