ലയനം  - തത്ത്വചിന്തകവിതകള്‍

ലയനം  

പൂർണചന്ദ്രൻ കൊളുത്തിയ
പ്രകാശരേഖകളിൽ
ആകാശത്തുകൂരുന്ന
ആയിരംനക്ഷത്രങ്ങൾ സാക്ഷിയായ്
തിളങ്ങിയ മലർവാടിയിൽ
ഒരുമിച്ചിരുന്നവർ കളിചിരിയായി.
അവളുടെ നെഞ്ചിൽവിടർന്ന പുഷ്പങ്ങൾ
നുകരാൻ ചിത്രശലഭത്തെപ്പോലെ പറന്നിറങ്ങി.
നുകർന്നതെല്ലാം മധുരമായി
അവർപർസ്പരം ഒഴുകി ലയിച്ചാ-
വസന്തത്തിലൊരു പരാഗണത്തിനായ്
മാധവ സാഫല്യത്തിനൊരുക്കമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-04-2018 06:53:57 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :