കോളിളക്കം
അച്ഛൻ പറഞ്ഞതും
'അമ്മ പറഞ്ഞതും
അമ്പലം പറഞ്ഞതും
കുടുംബം പറഞ്ഞതും
ജനാധിപത്യത്തിന്റെ
വൈരുധ്യങ്ങളായി.
കാമവെറിയും
കൊലക്കത്തിയും
വിഷക്കുപ്പിയും
വിഷാദത്തിന്റെ
ക്രൂര വിനോദം
കുടുംബങ്ങളിൽ
ആരും ആരെയും
അറിയാതെയും
ചിരിക്കാതെയും
മാറി മറിയും
കോളിളക്കങ്ങൾ.
Not connected : |