സ്നേഹമൊരു മിഥ്യ.
സ്നേഹമൊരു മിഥ്യ..............
സ്നേഹമേ നീ എന്റെ ഹൃദയ കവാടത്തില്‍ എന്തിനു മുട്ടി വിളിച്ചിടുന്നു ........
സ്നേഹമൊരു മിഥ്യ എന്നറിഞ്ഞ നിമിഷങ്ങള്‍ എത്രെയോ പിന്നിട്ടു ഞാന്‍ ഇന്ന്
ഒരു കിളിര്‍ തെന്നല്‍ പോല്‍ എന്നെ നീ പുനര്ന്നോര നിമിഷങ്ങളും ഹൃദയത്തിന്‍ പുസ്തക താളുകളില്‍
ഞാന്‍ അന്ന് എഴുതിയിട്ട നല്ല നിമിഷങ്ങളും സ്നേഹത്തില്‍ ചാലിച്ച് ഞാന്‍ കേട്ട വാക്കുകള്‍ മോഹത്തിന്‍ പൂതിരി
വിതരിയെന്‍ ഹൃദയത്തില്‍ സ്നേഹത്തിന്‍ മാധുര്യം ആവോളം നുകര്‍ന്ന് ഞാന്‍
എന്‍ പ്രിയരേ എത്ര സ്നേഹിച്ചു എന്നോ?
ഒടുവില്‍ ഞാനും എന്‍ നൊമ്പരങ്ങളും ബാക്കി
എല്ലാം മറഞ്ഞു പൊയ് കാലത്തിന്‍ യവനികയില്‍.......
Not connected : |