വിരഹം . - പ്രണയകവിതകള്‍

വിരഹം . 

വിരഹം ....
വിരഹം പൊഴിയും നിലാവില്‍
നിന്നെ തേദി ഞാന്‍ അലയവേ
കണ്ണുനീര്‍ തുള്ളികള്‍
മഴവില്ലു തീര്‍ക്കുമെന്‍
മിഴിയിണകളില്‍ ഒളിച്ചിരിക്കുന്നുവോ നീ


up
0
dowm

രചിച്ചത്:Bhavya p.k
തീയതി:01-06-2012 12:47:39 PM
Added by :Sandeep
വീക്ഷണം:2499
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :