പ്രണയിനി.... - പ്രണയകവിതകള്‍

പ്രണയിനി.... 

പ്രണയിനി..........

ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എങനെ പറയണം എന്നറിയില്ലാ......
എഴുതാം എന്നു വിചാരിച്ചാല്‍
എന്തെഴുതണം എന്നറിയില്ലാ......
ഉള്ളില്‍ ഉള്ള സ്നേഹം നിന്നെ
അറിയിക്കാതിരിക്കാനും വയ്യാ......
ഒരുപാടു നാളുകളായി ഞാന്‍ ഒന്നുറങ്ങിയിട്ട്
മനസ്സില്‍ ഒരു നൊമ്പരം......
നീ എന്നെ എന്‍റെ സ്നേഹത്തെ
നിരസിക്കുമോയെന്നോര്‍ത്ത്......
ഓര്‍മ്മകളില്‍ ഇന്നും
എന്നും നീ എന്‍റെ പ്രണയിനി......
എന്‍റെ മാത്രം......പ്രണയിനി..........


up
0
dowm

രചിച്ചത്:Soya Nair
തീയതി:01-06-2012 12:41:07 PM
Added by :Sandeep
വീക്ഷണം:428
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :