ഇലക്ട്രിക്കല്‍ ലൌ .
ഇലക്ട്രിക്കല്‍ ലൌ ....
ആദ്യമായ് കണ്ടപ്പോള്‍ SHOCk അടിച്ചു..
കണ്ണില്‍ നിന്നും SPARK വന്നു.
ഹൃദയത്തില്‍ നീയൊരു CAPACITOR ആയി
ഓര്‍മ്മകള്‍ സൂക്ഷിച്ചപ്പോള്‍ INDUCTOR ആയി
നീ സ്പര്‍ശിച്ചപ്പോള്‍ CURRENT FLOW
നമ്മളുടെ സ്നേഹത്തിനു അച്ഛന്‍ ഒരു RESISTOR ആയി..
ശന്ടകള്‍ വരുമ്പോള്‍ RELAY ആയി
സന്തോഷങ്ങള്‍ CRO ആയി.
കോപങ്ങളെല്ലാം SINE WAVE ആയി
മനസ്സ് ഒരു MOTOR FIELD പോലെ .
കല്യാണനാളില്‍ മനമൊരു LED പോല്‍
താലി ചരടായി PVC WIRE
താലിയായി ഒരു DISC CAPACITOR ഉം
മൈലാഞ്ചിയായ് SOLDERING IRON
ഹോമ കുണ്ഠമായ് LAMP LOAD
പൂജാരിയായ് ELECTRICIAN
വേദമന്ത്രമായ് KIRCHOFF'S LAWS
സംഭാവനയായ് കിട്ടിയതോ ALTERNATOR
കുടിക്കുവാനായ് TRANSFORMER OIL....
അങ്ങനെ നീങ്ങിയ ELECTRICAL LIFE
പെട്ടെന്നതാ SHORT CIRCUIT ആയി ..
ജീവിതത്തിനു ഇടവേള നല്‍കി CIRCUIT BREAKER
അപ്പോഴതാ കൈയിലൊരു THYRISTOR FAMILY ...
FET, MOSFET എന്നീ മക്കളെ കൂട്ടി
നടന്നു വീണ്ടുമാ NORMAL CONDITION RELAY യിലേക്ക് .....
Not connected : |