സ്നെഹപൂര്‍വം പൊന്നുമ്മാക്ക്  - തത്ത്വചിന്തകവിതകള്‍

സ്നെഹപൂര്‍വം പൊന്നുമ്മാക്ക്  

സ്നെഹപൂര്‍വം പൊന്നുമ്മാക്ക്

ഇന്ന് ഓര്‍മ്മയില്‍ മാത്രമായ്
മറഞു പൊയിലേ എന്‍ പൊന്നുമ്മാ.........
നിന്‍ അസാന്നിധ്യം എന്നില്‍ -
ഇരുട്ട് നിറകുന്നു.....

മതിയായില്ലാ നിന്‍ താലോടലുകള്‍ .......
സ്നെഹം നുകര്‍ന്ന് കൊതി തീര്‍ന്നില്ലാ....
ഒന്നുമ്മെയ് ഇല്ല ഈ ഭൂമിയില്‍
നിനക്കു തുല്യമായ്.....
ഒരായിരം ഉമ്മമാര്‍ വന്നാലും .....
ആയിടൂമൊ തന്‍ ഉമ്മയ്കു സമമായ്.......
നിത്യശാന്തിയും സമാധാനവും നിന്നില്‍
ദൈവം നിറകുമാറാകട്ടെ......
നിറമിഴികളോടെയ്......മകന്‍ .


up
0
dowm

രചിച്ചത്:Mansoor
തീയതി:01-06-2012 12:24:35 PM
Added by :vishnu
വീക്ഷണം:250
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :