ഊരാക്കുരുക്ക്  - തത്ത്വചിന്തകവിതകള്‍

ഊരാക്കുരുക്ക്  

എല്ലാവരും നോക്കികുത്തികൾ
പരസ്പരം കുറ്റപ്പെടുത്തി തടിതപ്പുന്നു
ചിരിച്ചുകളിച്ചവർ കൊലചയ്യുമ്പോൾ
അടുത്തുചെന്നാൽ സ്ത്രീ പീഡനം
രംഗപ്രവേശം ചെയ്തു തടിതപ്പും
കൊലയാളിക്ക് കൂട്ടാകും പ്രിയതമ
അഴിയെണ്ണുമാരുമാറിയാതെ
പൊതുജനം ധര്മസങ്കടത്തിൽ.
നിയമത്തിന്റെ എണ്ണങ്ങൾ
മാറിമറിയുന്നകാലം വാദിയെ
പ്രതിയാക്കും, സംശയത്തിന്റെ
ഊരാക്കുരുക്കിൽ സഹൃദയൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2018 07:09:47 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :