വേല  - തത്ത്വചിന്തകവിതകള്‍

വേല  

വേലവാങ്ങുന്ന
മുതലാളിയും
വേലവിൽകുന്ന
തൊഴിലാളിയും
കൂലിത്തർക്കത്തിൽ
കടിപിടിയിൽ.
പദ്ധതിയില്ല
പണമില്ലാതെ
വാമൊഴിമാത്രം
കഥയില്ലാതെ
വഴിമുട്ടുന്നു
മരാമത്തുകൾ
ജനം കേഴുന്നു
കഷ്ട നഷ്ടങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2018 06:56:04 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :