ചേക്കേറാൻ
അരുണോദയത്തിലെ
കള കള ശബ്ദങ്ങൾ
അർഥം മിനുക്കി-
വിളിച്ചുണർത്തുമ്പോൾ
ഹൃദയത്തിലൊരു കുളിരും
മനസിനൊരാശ്വാസവും
മുഖത്തൊരു പൂപ്പുഞ്ചിരിയും
ആദിവസത്തിൽ
ശുഭപ്രതീക്ഷയുമായ്
പ്രകൃതിയുടെ വരദാനമായ്.
അവയിന്നെങ്ങോ പറന്നുപോയ്
ആ മരച്ചില്ലകൾ നഷ്ടമായപ്പോൾ
മറ്റൊരു കൂടൊരുക്കാൻ
അന്തിക്കൂ ചേക്കേറാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|