നിൻ മുഖം - മലയാളകവിതകള്‍

നിൻ മുഖം 

ഒരു മെഴുതിരിയുടെ വെളിച്ചത്തിൽ
എന്റ സ്വപ്ങ്ങൾക്കു മോടിയേകുവാൻ
നീ തെളിയിച്ച ദീപങ്ങൾ എൻ
മനസ്സിൽ തെളിയുമ്പോൾ .....
ഒരിക്കലും മായാതെ നിൻ മുഖം
എന്നുള്ളിൽ മിന്നി മറയുന്നു...
വീണ്ടും എനിക്കായി ദീപങ്ങൾ
നീ തെളിയിക്കുമ്പോൾ .....
ആ ദീപങ്ങങ്ങൾക്കു സാക്ഷിയാകാൻ
അങ്ങ് കണ്ണെത്താ ദൂരത്തു ഞാനും....


up
0
dowm

രചിച്ചത്:ARUN
തീയതി:03-05-2018 03:23:17 PM
Added by :ARUN C S
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me