ചിരി  - തത്ത്വചിന്തകവിതകള്‍

ചിരി  

വെറുതെ ചിരിച്ചും
കൊലച്ചിരി ചിരിച്ചും
കളി ചിരി ചിരിച്ചും
ജീവിച്ചത് കൊണ്ടായില്ല
കാര്യമറിയണം
ധർമമറിയണം
കർമ്മമറിയണം
ക്രിയാത്മകമാവണം
വെറുതെ ചിരിക്കുന്നത്
ജീവന്റെ ഭാവം മാത്രം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-05-2018 07:31:16 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :