താരുണ്യം
അറിയാതെ പൊട്ടി വീണ താരുണ്യം
പുതിയ തട്ടകം മെനഞ്ഞെടുത്തു.
മധുര പതിനേഴിൻറെ യുള്ളിലെ
പറക്കുന്ന ചിത്രശലഭങ്ങൾ
കൂടു വിട്ടു പുറത്തു വന്നപോലെ.
പൂപ്പുഞ്ചിരിയിൽ ലജ്ജാവതിയായി.
ആരെ മോഹിക്കണമെന്നറിയാതെ
വെമ്പുന്ന കാമസുന്ദരിയവൾ
പൂവാലന്മാരെ ചൊടിപ്പിച്ചു പല-
നാൾഇടഞ്ഞും തിരഞ്ഞുംഅവസാനം
ഒരുവന്റെ ആലിംഗനത്തിലായി.
അർത്ഥങ്ങളോരോന്നും പങ്കിട്ടെടുക്കാൻ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|