എപ്പോഴും ഓർമയിൽ  - തത്ത്വചിന്തകവിതകള്‍

എപ്പോഴും ഓർമയിൽ  

ഓർമയുള്ളപ്പോൾ
ഓർമ്മവയ്ക്കാത്തവരെ
ഓർമ്മവെപ്പിച്ചവരോട്
ഓർമയില്ലാത്തപ്പോൾ
ഓർമ്മവച്ചവർ
ഓര്മയുണ്ടോയെന്ന്
ഓർമിപ്പിക്കുമ്പോൾ
ഓർമ്മയുണ്ടാകുന്നത്
ഓർമയിൽ മറക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-05-2018 11:46:44 AM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :