ഇന്നല്ലെങ്കിൽ ഒരിക്കൽ ... - ഇതരഎഴുത്തുകള്‍

ഇന്നല്ലെങ്കിൽ ഒരിക്കൽ ... 

ഇന്നല്ലെങ്കിൽ ഒരിക്കൽ എന്റെ ഈ
പൂക്കാത്ത മുല്ലയും പൂത്തുലയും
അന്നെന്റെ ചപലമോഹങ്ങൾക്കു
ചിറകു വിടർന്നവ പാരിൽ പറന്നുയരും

അന്ന് ആ ആകാശച്ചെരുവിലെ
നക്ഷത്രകൂട്ടും മിന്നിച്ചിതറും ...
അതിന് ശോഭയിൽ എൻ സ്വപ്നച്ചിറകുകൾ
മിന്നാമിനുങ്ങുപോൾ മിന്നിത്തിളങ്ങും..

ഇന്നല്ലെങ്കിൽ ഒരിക്കൽ എന്റെ ഈ
പാടാത്ത വീണയും ഈണമിടും ..
ആ ഈണം മുഴങ്ങുമ്പോൾ
എന്റെ ഉള്ളിലെ മങ്ങി തുടങ്ങിയ വരികൾ പാട്ടായി ഒഴുകും
ആ പാട്ടിന്റെ പാലാഴിയിൽ എന്റെ ..
നൊമ്പരങ്ങൾ ഒഴുകി അകലും ...

ഇന്നല്ലെങ്കിൽ ഒരിക്കൽ എന്നെങ്കിലും സഖി..
നിൻ ചാരത്തു ഞാൻ വന്നണയും
അന്ന് നാം, ഈ ജീവിതയാത്രയിൽ പുതിയ പന്ഥാവുകൾ ഒന്നിച്ചു നടന്നു നീങ്ങും


up
0
dowm

രചിച്ചത്:പ്രിയ .സ്
തീയതി:10-05-2018 06:24:45 PM
Added by :PRIYA S
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me