അപരൻ
അപരൻ -സൂരമുരളി
എന്നെപ്പോൽ ഒരാൾ,.....................
ഞാൻ കാണാത്ത എൻ്റെ മറ്റൊരു രൂപം,
ദൈവമേ........ഞാൻ കണ്ട സ്വപ്നം സത്യമോ?
പലരും പറയുന്നൂ......അവിടെ കണ്ടൂ....
സത്യമോ ? മിഥ്യയോ ? ...........
ഞാൻ ഭയന്നു, എനിക്കു കിട്ടേണ്ട സ്നേഹം,
അയാൾ തട്ടിയെടുക്കുമോ ?.......
ഞാനും കൊതിച്ചു.......ഒന്നു കാണാൻ........
ആരായിരിക്കും............?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|