പാഠം - തത്ത്വചിന്തകവിതകള്‍

പാഠം 

പഠിക്കാത്തവർ
പഠിക്കുമ്പോൾ
പഠിക്കുന്നവർക്-
പഠിക്കാനും
പഠിപ്പിക്കുന്നവർക്കു-
പഠിപ്പിക്കാനും
പാഠശാലയിൽ
പാഠമാകും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2018 07:57:58 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :