മാതൃദിനങ്ങൾ  - തത്ത്വചിന്തകവിതകള്‍

മാതൃദിനങ്ങൾ  

വയറ്റിൽ വളർന്നും
മുലയിൽ കുടിച്ചും
മടിയിൽ വളർന്നും
ഒരുപോലെ സ്നേഹം
കിട്ടിയ മക്കൾക്കു
പറക്കപറ്റുമ്പോൾ
മാതൃദിനങ്ങളെ
ഓർക്കാതെയെങ്ങനെ
പുതിയ മാനങ്ങൾ
അനുകരിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-05-2018 07:10:48 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :