കുടമാറ്റം  - തത്ത്വചിന്തകവിതകള്‍

കുടമാറ്റം  

സ്വാർത്ഥമോഹങ്ങൾ
ആളിക്കത്തുമ്പോൾ
ജനാധിപത്യം
ദുർബലമാക്കി
പണം കൊടുത്തും
പണം വാങ്ങിച്ചും
മനസ്സാക്ഷിയെ
വിറ്റു തുലച്ചു
സാമാജികന്മാർ
ജനസമ്മതം
കാറ്റിൽ പറത്തി
കാലുമാറ്റത്തിൻ
കുടനിവർത്തി
അന്തസ്സില്ലാതെ
അഹന്തയോടെ
അഴിമതിയിൽ
കുളിച്ചു ജന-
വഞ്ചകനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2018 01:09:06 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me