പണി
ഭാരതാമിന്നു ത്തരമില്ലാത്ത ചോദ്യത്തിൽ
ഭാവനയില്ലാത്ത രാഷ്ട്രീയപുതുമയിൽ
അഴിമതിക്കാരല്ലെന്ന ഭാവം നടിച്
അറിയാത്ത കവാടങ്ങൾ പണി തീർക്കുമോ ?
തിരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായാൽ
സ്വന്തമായ രാഷ്‌ട്രപതി യെ സാക്ഷിയാക്കി
ഭൂരിപക്ഷമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ
അധികാരത്തിൽ കടിവിടാതിരിക്കുമോ ?
Not connected : |