സമയമാകുമ്പോൾ
എന്തിനു വെറുതെ കൂടെ വരുന്നു
നിശബ്ദമായ നിഴലുകളായ്.
പാഴ്മരമായി
തണലില്ലാതെ
മണമില്ലാതെ
ഗുണമില്ലാത്ത
ഗണമില്ലാതെ
ഇലയില്ലാതെ
കൊന്നത്തടിയായ്
ഭയപ്പെടുത്തുന്ന
കോമരങ്ങളേ
വെറുതെവിടാതെ
സ്നേഹത്തിന്റെ പിശാചുക്കൾ
അവസാനത്തെ കളിചിരി
സ്വന്തം കാര്യം നേടാൻ
കളമൊരുക്കും
നാളുകൾ മാത്രം
ജീവിക്കുന്നവരെ
പാട്ടിലൊതുക്കാനൊരു
സ്നേഹക്കച്ചവടം.
Not connected : |