ചൂതുകളി
കളമൊരുക്കി പ്രമാണിക്കായി
കണക്കു കൂട്ടുന്ന അനുയായി
കള്ള കച്ചവടം നടത്തുന്നത്
കസേര നഷ്ട പെടാതിരിക്കാൻ.
കലങ്ങി മറിയുന്ന കാലങ്ങൾ
കടന്നു പടർന്നു പന്തലിക്കാൻ
കസേരകളൊരുക്കുന്ന കാലം
കള്ളക്കളി കാത്തുചൂതു മാറ്റാൻ.
കാത്തിരിക്കും ഇതിവൃത്തങ്ങൾക്കായ്
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|