വിലമാറ്റം  - തത്ത്വചിന്തകവിതകള്‍

വിലമാറ്റം  

൨൦൧൪ൽ പെട്രോൾ വില പറഞ്ഞു
നക്ഷത്രമെണ്ണിച്ചുപടിയിറക്കിയവർ
൨൦൧൯ൽ പെട്രോൾവില പറഞ്ഞു
നക്ഷത്രമെണ്ണി പടിയിറങ്ങേണ്ടഗതി
ട്രൂമ്പ്കാരണംതനിയാവർത്തനമാകുമോ?
ചങ്ങാതിയെ അറിയാതെസ്നേഹിച്ചതിനു-
മൂല്യശോഷണം നാവിന്പൊരുത്തമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ was
തീയതി:22-05-2018 06:06:45 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :