സൂക്ഷ്മ സുന്ദരികൾ  - തത്ത്വചിന്തകവിതകള്‍

സൂക്ഷ്മ സുന്ദരികൾ  

സൂഷ്മാണുക്കളെല്ലാം
സുന്ദരികളാണ്, പക്ഷെ
സൂക്ഷ്മ ദർശിനി വേണം
കൊലപാതികളുമാണ്.
കൊല്ലാതെ കൊല്ലുന്നവർ
വംശനാശം പ്രയാസത്തിൽ
സഹസ്രകോടികളായി
നിമിഷങ്ങളിൽ ജീവിച്ചും
ചത്തും ജൈവകണ്ണികളായ്‌.
മനുഷ്യന്റെ വാൾമുനയും
ബുള്ളറ്റുംഅതിജീവിച്ചു
ദുസ്സഹമാക്കും ജീവിതം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-05-2018 08:16:08 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :