ആരുമില്ലാതെ. - തത്ത്വചിന്തകവിതകള്‍

ആരുമില്ലാതെ. 

മാലിന്യകൂമ്പാരത്തിലും
അഴുക്കുചാലുകളിളും
മാലിന്യാന്തരീക്ഷത്തിലും
അറിയാത്ത അതിഥികൾ
മാറാത്ത രോഗവുമായി
അടുത്തു തന്നെയുറങ്ങും
മാളോരെഭയപ്പെടുത്തി
വൈറസിന്റെ വിളിപ്പാടിൽ.
വലിച്ചെറിയുന്നവരും
അല്ലാത്തവരും ഇരയായ്‌
മരണം മാടിവിളിക്കും
ആരും അരികിലില്ലാതെ
പകരുന്ന ഭീതിയുമായ്
മരണത്തെ മാറ്റിനിർത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-05-2018 05:17:01 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :