| 
    
         
      
      കാലചക്രം       കാലചക്രം.         സൂര്യമുരളി
 കാലചക്രം തിരിയുന്നു,
 കാടത്തത്തിലേക്ക് വീണ്ടും...
 വേട്ടനായ്ക്കളെപ്പോലെ....
 സഭ്യതാവരമ്പുകൾ ഭേദിച്ച്.
 നിയമവും,നാട്ടാരും
 നോക്കുകുത്തികൾ...
 വറ്റിവരണ്ട കണ്ണുകളുമായ്,
 കുഞ്ഞുങ്ങൾ യാചിക്കുന്നു...
 ഭൂമിയിലെ ദൈവങ്ങൾ,
 ദൈവത്തിന്റെ സ്വന്തം നാട്ടിൽ,
 സമാധാന,സുരക്ഷിത തൊട്ടിലിനായ്........
 
 
 
      
  Not connected :  |