താരകം  - പ്രണയകവിതകള്‍

താരകം  

എന്നെ മാത്രം നിനച്ചിരിക്കുന്ന
കണ്മണി...........
നിന്നെ മാത്രം നിനച്ചിരിക്കുന്നു
എൻ പെണ്മണീ............
എന്റ സ്വപ്നങ്ങൾക്ക് നിറം പകരാൻ
മിന്നും നക്ഷത്രമായി
എൻ അരികത്ത്
ഒരു സ്നേഹ ദീപമായിവന്നു മിഴി തുറക്കൂ......
നിലക്കാത്ത നിൻ പാദസ്വരത്തിൻ കിലുക്കവും
ഒരിക്കലും മായാത്ത നിൻ
നെറ്റിയിൽ ചന്ദനത്തിൻ സുഗന്ധവും
ഈറൻ മുടികൾക്കിടയിലെ
തുളസി കതിരും, മുല്ലമൊട്ടുകളും
എൻ മനസ്സിൽ കുങ്കുമംചാലിച്ചപ്പോൾ.....
ഒടുവിൽ ആരോടും പറയാതെ
മിഴിയിതളിൽ കണ്ണീരുമായി
വിണ്ണിലേയ്ക്ക് നീ മിന്നി മറയുമ്പോൾ
അരുതേ എന്ന് ഞാനും


up
0
dowm

രചിച്ചത്:അരുൺ
തീയതി:23-05-2018 01:44:36 PM
Added by :ARUN C S
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me