കൂലി  - തത്ത്വചിന്തകവിതകള്‍

കൂലി  

കാട്ടിലെ കരിങ്കല്ലു-
കെട്ടുറപ്പുണ്ടാക്കി
കാട്ടിലെ തേക്കെല്ലാം
വെട്ടി നാട്ടിലാക്കി.
വീടുകൾക്കു ചുറ്റും
തേക്കിൻ വനമായി.
വവ്വാലുകൾവന്നു-
മരങ്ങളിൽ തൂങ്ങി.
കാട്ടിലെ പക്ഷികൾ
നാട്ടിലും വീട്ടിലും
ചേക്കേറാൻ തുടങ്ങി.
വെട്ടിനശിപ്പിച്ചതിന്
പാപത്തിന്റെ കൂലി
മാറാരോഗമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-05-2018 07:34:47 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :