എന്റെ അമ്മ  - മലയാളകവിതകള്‍

എന്റെ അമ്മ  

അമ്മതന്‍ മുന്നിലെത്തുമ്പോള്‍ എന്നില്‍ വിരിയുന്നു ബാല്യത്തിന്‍ കുസ്ത്രുതിയിന്നും

ക്ഷമയെന്ന പദത്തിനര്‍ത്ഥമെന്നാല്‍ അതെന്‍ അമ്മയല്ലയോ

ഇഹലോക ജീവിതത്തില്‍ പാറിപറക്കവെ ഞാന്‍ കണ്ടൊരു കളങ്കമറ്റ സ്നേഹം എന്‍ അമ്മയില്‍ മാത്രം


up
1
dowm

രചിച്ചത്:വൈഗ വി ആര്‍
തീയതി:03-06-2012 12:56:57 AM
Added by :VYGA V R
വീക്ഷണം:690
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :