തിന്മ - മലയാളകവിതകള്‍

തിന്മ 

കാല പുരിയിൽ ചെന്ന് കാലനോടു ചോദിച്ചു ,
എന്തിനെൻ പ്രാണൻ എടുത്തു അതിവേഗം ,
മറുപടിയായി ചൊല്ലിനാൽ കാലൻ,
മാനവ ഉദ്യാനത്തിലെ മനസ്സിൽ നന്മയുള്ള പൂവ് നീ,
നിന്നെ അല്ലെ അടർത്തേണ്ടു ഞാൻ.
മിഴികൾ തേങ്ങിയ ഹൃദയം ഉറപ്പിച്ചു,
ഇനിയുള്ള ജന്മത്തിൽ തിന്മയാം ഹൃദയമായി ജീവിക്കുക.
പിന്നീട് വന്നൊരാ തലമുറയൊന്നുമേ,
കണ്ടതില്ല ഭൂവിൽ ഒരിറ്റു നന്മയും.


up
0
dowm

രചിച്ചത്:അഖിൽ സി രാജ്
തീയതി:29-05-2018 02:32:30 PM
Added by :AKHIL C RAJ
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :