താമര  - തത്ത്വചിന്തകവിതകള്‍

താമര  


താമരപ്പൂപോലൊരു ജീവിതം ഇന്നെനിക്കു
വിടർന്നു നിൽക്കുന്നോരെൻ ഭംഗിമാത്രം
ആസ്വദിക്കുന്നു.....ലോകമത്രയും കൺമുന്നിൽ
വാടികഴിഞ്ഞാൽ തിരിഞ്ഞു നോക്കില്ല
ഒരാൾപോലും....................
ഞാൻ ഇ-രൂപത്തിൽ എത്തുവാൻപ്പെട്ട
വേദനകൾ എനിക്ക് മാത്രം സ്വന്തം...
എൻ മനസ്സിനെ നനയിക്കാനായി
ദളങ്ങളിൽ മഴത്തുളികൾ വീണിടുമ്പോൾ
അതിലൊന്നും മുറിവേല്ക്കാതെ
ഞാനും ചിരിതൂകി നിൽക്കുന്നു


up
0
dowm

രചിച്ചത്:ARUN
തീയതി:29-05-2018 02:13:40 PM
Added by :ARUN C S
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me