ashakal
ആശകള്‍ പൂത്തൊരീ ഇടവഴിയിലൂടെ
ഞാനിന്നു തിരയുന്നു നിന്നെ..........
ആശിച്ച നിന്നെ നെഞ്ചോടു ചേര്‍ക്കാന്‍
പാടുന്നു ഞാനിന്നിവിടെ...................
നിന്നെ പൊതിഞ്ഞ ഇളമഞ്ഞിനോടും
നിന്നെ തലോടിയ കാറ്റിനോടും
കഥകള്‍ ചോദിച്ചു ഞാന്‍ പാട്ടു മൂളി
അനുരാഗത്തിന്റെ ആദ്യ നാളില്‍
ആശകള്‍ പൂത്തൊരീ ഇടവഴിയിലൂടെ
ഞാനിന്നു തിരയുന്നു നിന്നെ ..............
ഇല്ല ......... നീയെത്തില്ലോരുനാലും..........
വെറുതെ കാത്തിരിക്കുന്നു ഞാന്‍ ഏകനായി..........................
Not connected : |