മഴ  - മലയാളകവിതകള്‍

മഴ  

മഴ

കാതിൽ കവിതായോതുന്ന മഴയുടെ സംഗീതം
കുളിർ കാറ്റിനെ ഈറനണിയിക്കുന്ന മഴമേഘങ്ങൾ

തുളുമ്പി വരുന്ന വർഷ മേഘങ്ങൾ ഭൂമിയെ
പുണരുമ്പോൾ ആഹ്ലാദത്താൽ തലകുനിക്കുന്ന താരുലതകൾ

ഭൂമിയെ ചുമ്പിച്ചു ഭൂമിയിൽ അലിഞ്ഞു തീരുന്ന
മഴനീർതുള്ളികൾ

ആകാശയാത്രയിലുടനീളം ഭൂമിയിലേക്കുള്ള
അവസാനനിമിഷത്തെ പുണരുന്ന മഴതുള്ളികൾ

കാറിന്റെ മര്മരങ്ങളിൽ അലയടിക്കുന്ന തീരമാലകൾ
ഭൂമിയെ സർവ്വസൗന്ദര്യവതിയാകുന്ന മഴയുടെ മാന്ത്രികം


up
0
dowm

രചിച്ചത്:വിദ്യ സനൽ
തീയതി:01-06-2018 11:18:17 AM
Added by :Vidya Sanal
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :