പറയുന്നത്.
പറഞ്ഞവാക്കുകൾ പറഞ്ഞു ഫ്ളിപ്പിച്ചെന്നു തോന്നും t
കെട്ടവരാഘാതമേല്പിക്കുമ്പോൾ നാക്കിട്ടടിക്കുന്നതു
വെറുതെയാണന്നു കാലം തെളിയിക്കും.ഇന്നലെ പറഞ്ഞത് മഴ പോലെ കലക്കിയെന്നു തോന്നും
കയ്യടിക്കാരുമേറെയുണ്ടാകും.പക്ഷെ അർത്ഥമുണ്ടെന്നും ആഴത്തിലിറങ്ങിയെന്നും തോന്നാൻ
സത്യമുണ്ടന്നു തെളിയിക്കണം
Not connected : |