വല  - തത്ത്വചിന്തകവിതകള്‍

വല  

വമ്പൻ സ്രാവുകൾ വല
പൊട്ടിച്ചെറിയുമ്പോൾ
വലയിട്ടവൻ തെറിച്ചു വീഴുന്നതും
വള്ളം മറിയുന്നതും
കടൽ ചുഴിയിലകപ്പെടുന്നതും
സ്രാവിന്റെ വായിൽ പെടുന്നതും
സ്വന്തം കെണിയൊരുക്കുന്ന പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2018 09:43:42 AM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :