വേലി  - തത്ത്വചിന്തകവിതകള്‍

വേലി  

സ്വയം സൃഷ്ടിക്കുന്ന
കരിങ്കൽ ഭിത്തികളും
താഴിട്ട വാതിലുകളും
മിഥ്യാ സുരക്ഷയിലും
കൃത്രിമസ്വാതന്ത്ര്യത്തിലും
മനസ്സിനെ മഥിക്കുമ്പോൾ
കൂട്ടിലടച്ച മൃഗങ്ങളുമായ്
രക്താതിസമ്മർദവും
സുഖ ഭോഗ രോഗങ്ങളും
വീട്ടിൽ നിന്നൊഴിയാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2018 07:12:54 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :