durupayogam
ആവശ്യത്തിലധികം
ഉത്പാദനം നടത്തി
ഉപഭോക്താവിനെ
അടിച്ചേൽപ്പിച്ച
കച്ചവടസഖ്യങ്ങൾ
ഉപയോഗം നിലനിർത്തി
വലിച്ചെറിഞ്ഞും പറപ്പിച്ചും
പ്ലാസ്റ്റിക്കു ദുരന്തം സൃഷ്ടിച്ചു-
വിലപിക്കുന്നവർ
ഒന്നും മനസ്സിലാകാതെ.
കടലിലും
കരയിലും
കരയുന്ന
ജീവിതങ്ങൾ
വയറിന്റെ
വേദനയിൽ
പുളയുന്ന
അതിഥികൾ.
Not connected : |