സംഘർഷം  - തത്ത്വചിന്തകവിതകള്‍

സംഘർഷം  

വാഗ്ദാനങ്ങളും
പ്രതീക്ഷകളും
മനസ്സിനുള്ളിൽ
സംഘര്ഷവുമായ്.
ജീവൻ തുലക്കും
ദേശീയതയിൽ
കിരാതമായ
നാഗരികത
നശിപ്പിക്കുന്നു
സമാധാനത്തെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-06-2018 08:20:36 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :