മാളോർ - തത്ത്വചിന്തകവിതകള്‍

മാളോർ 

ദുഷ്ടസത്യങ്ങളെ പ്രകീർത്തിച്ചും
ദുഃഖസത്യങ്ങളെ പരിഹസിച്ചും
മാഫിയകൾക് കളമൊരുക്കുമ്പോൾ
മാളോർക്കു ജീവിതം ദുസ്സഹമാകും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-06-2018 07:43:16 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :