തൊഴിലാളി ദിനം  - തത്ത്വചിന്തകവിതകള്‍

തൊഴിലാളി ദിനം  

തൊഴിലാളി ദിനം
=============

ആരാണ് തൊഴിലാളി ?
ആരാണ് മുതലാളി ?

പണിയെടുക്കുന്നവൻ
തൊഴിലാളി .....
പണികൊടുക്കുന്നവൻ
മുതലാളി ...

ആർക്കു ഇട്ടു പണിയാം
എന്ന ചിന്തയാൽ
അപരന്റെ പതനം
കൊതിക്കുന്നു നാം ....

വാക്കിനാൽ നോക്കിനൽ
കാര്യ കർമങ്ങളാൽ പണി കൊടുക്കുന്നു നാം സമ സൃഷ്ടിക്ക് ....

ഒരു വേള വിചിന്തനം ചെയ്‌വു നമ്മിൽ കുടികൊള്ളുന്നത് തൊഴിലാളിയോ ?
മുതലാളിയോ ?


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:04-06-2018 03:58:58 PM
Added by :Daniel Alexander Thalavady
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :