വീതം  - തത്ത്വചിന്തകവിതകള്‍

വീതം  

ലാഭ വീതത്തിലെ വര്ധനയെക്കാൾ
ഉപഭോക്താവിന്റെ സൗകര്യത്തെക്കാൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ വരുത്തിവച്ച
ഒഴുക്കിന്റെ തടസ്സവും അഴുക്കിൻ കുന്നും
ജീർണതയില്ലാതെ രോഗത്തിനുതോട്ടങ്ങൾ
സൃഷ്ടിച്ചു ജീവനു മുള്ളുവേലിയൊരുക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-06-2018 12:04:58 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :