ആളാനം - തത്ത്വചിന്തകവിതകള്‍

ആളാനം 

പ്രണയത്തെയും
സൗന്ദര്യത്തെയും
സന്തോഷത്തെയും
ഉന്മാദത്തിന്റെ
പരിവേഷത്തിൽ
പരിഹസിക്കും
സ്വാതന്ത്ര്യത്തിനു
വിലങ്ങു വെയ്ക്കാൻ.

കാലപഴക്കമുണ്ട്
കൊപ്രയങ്ങളാൽ
സ്വാർഥമുഖങ്ങൾ
അടിച്ചേൽപിക്കും
പ്രതികാരത്തിൽ
വിലപിക്കുന്ന
ജീവച്ഛവങ്ങൾ
ഒരുപാടുപേർ.
manorogi


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-06-2018 12:15:44 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :