ചടങ്  - തത്ത്വചിന്തകവിതകള്‍

ചടങ്  

സത്യപ്രതിജ്ഞയിലെ
സത്യവാചകങ്ങൾ
ചിരിച്ചു തള്ളുന്ന
സങ്കൽപം മാത്രം.

കരഘോഷത്തിൽ
പൂജാവിധികൾ
സമയം പറഞ്
ചടങ്ങുപോലെ

ലംഘനങ്ങൾ
പീഡനങ്ങൾ
ന്യായത്തിന്റെ
നാടകങ്ങൾ

ഇന്നലെയും
ഇന്നും വില
കുറഞ്ഞവർ
തിരക്കഥ
കേൾക്കാൻ മാത്രം
വിധിച്ചവർ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-06-2018 01:14:17 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :