മനസ്സ് - മലയാളകവിതകള്‍

മനസ്സ് 

മനസ്സ്. സൂര്യമുരളി

ഏതൊ രാഗം മൂളുന്നു....അറിയാതെ...
ഏതൊ ഗാനം കേൾക്കുന്നു,......
വരികൾ, വ്യക്തതയില്ലാതെ.........
മുന്നിലോടുന്ന നിഴലുകൾ തിരിയുന്നു,
ശത്രുക്കളെപ്പോൽ......
ജീവിത ഗന്ധികൾ പടർന്നു കയറുന്നു,
ശിരസ്സിലേയ്ക്ക്.....
മൂർദ്ധാവിൽ നൃത്തം ചവിട്ടുന്നു,
മനോ:വ്യഥകൾ.......

സ്വപ്ന സഞ്ചാരിയായ് ഉലകം ചുറ്റാ
നിറങ്ങി മനം........
ആയിരം കാതങ്ങൾ പറന്നു പോയ്
തിരികെ വരും , സെക്കണ്ടിൽ........
കടലുകൾ താണ്ടി പുതുലോകം
കീഴടക്കുന്നു, നാമറിയാതെ..........
സഞ്ചാരപഥ തടസ്സമില്ലാതെ.......


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:10-06-2018 12:16:46 AM
Added by :Suryamurali
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me