അഭയം  - തത്ത്വചിന്തകവിതകള്‍

അഭയം  

സാമ്പത്തിക ഭീകരരും
ജനാതിപത്യഭീകരരും
രാഷ്ട്രീയാഭയം തേടുമ്പോൾ
സഹിഷ്ണുതയുടെ മുന്നൂറു-
വർഷത്തെ യജമാനന്മാർ
സ്വതന്ത്രഭരണത്തെപ്രതിയാക്കി.

പണ്ടത്തെ പ്രജയുടെ അണ്ണാക്കിൽ
മണ്ണുവാരിയിട്ടു കളിക്കുന്നു.
അധികാരത്തിലായിരുന്നവരുടെ
ചങ്ങാത്തമുള്ള അഭയാർത്ഥികൾ.
വിലപേശലിന്റെ അവകാശികൾ
വലയിൽ വീണ സ്രാവുകളെ പോലെ.

ന്യായ പ്രമാണത്തിലെ ശക്തന്മാർ
ലാഭക്കച്ചവടത്തിലെ ഇരയായ്
സമ്പത്തുമായെത്തുന്നവരെ
ഒരിക്കലും സങ്കടപ്പെടുത്താതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-06-2018 01:20:18 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me